2010, മേയ് 26, ബുധനാഴ്‌ച

അസ്തമയം കൊച്ചിക്കായലില്‍ നിന്ന് നോക്കുമ്പോള്‍

9 അഭിപ്രായങ്ങൾ:

  1. ആ ഹാ കൊച്ചിയിലും സൂര്യനുണ്ടോ?

    നന്നായിരിക്കുന്നു.!!

    മറുപടിഇല്ലാതാക്കൂ
  2. ഹംസ, Ramanika, Nileenam - അഭിപ്രായങ്ങള്‍ക്ക് നന്ദി.

    മറുപടിഇല്ലാതാക്കൂ
  3. ഇതു കൊച്ചിയല്ല.
    ഒറ്റ കൊതുകിനെയും കാണുന്നില്ലല്ലോ..

    പോട്ടം നന്നായി.

    മറുപടിഇല്ലാതാക്കൂ
  4. മുഖ്താര്‍, കൊതുകുകള്‍ ഉറക്കമുണര്‍ന്നു വരുന്നതേയുള്ളൂ അല്‍പ്പം കഴിഞ്ഞാല്‍ കാണാം. :)

    മറുപടിഇല്ലാതാക്കൂ