2010, മേയ് 31, തിങ്കളാഴ്‌ച

"Not My Job"

Presenting THIS YEAR'S "Not My Job" AWARD and the winner is
INDIAN National Highway Department Painting Division

അരുകില്‍ കിടക്കുന്ന മരക്കൊമ്പ് മാറ്റണമെങ്കില്‍ വേറെ ആള് വരണം. (അത് എന്റെ പണിയല്ല!) വര  അല്പം വളഞ്ഞാലെന്താ?

8 അഭിപ്രായങ്ങൾ:

  1. കുമാരന്‍, രമണിക, ജിമ്മി - കമന്റിയതിന് എല്ലാവര്ക്കും നന്ദി

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. ഇത് നമ്മുടെ കുട്ടികള്‍ കണ്ടു പഠിക്കുമല്ലോ.

    മറുപടിഇല്ലാതാക്കൂ
  4. ശാന്ത കവുമ്പായീ,
    ഇതൊക്കെ കണ്ടിട്ട് നമ്മുടെ കുട്ടികള്‍ ഇങ്ങന ചെയ്യാതിരിക്കാന്‍ പഠിക്കും എന്ന് വിശ്വസിക്കാം.

    മറുപടിഇല്ലാതാക്കൂ
  5. അജ്ഞാതന്‍2010, ജൂൺ 2 3:56 PM

    അതു ഏതായാലും നന്നായി .. അങ്ങിനെ വളച്ച് വരക്കാനെങ്കിലും തോന്നിയല്ലൊ എന്നാശ്വസിക്കാം.. അല്ലാതെന്തു പറയാൻ.. ഏതായാലും കണ്ടു പിടുത്തം ഉഗ്രൻ...

    മറുപടിഇല്ലാതാക്കൂ